അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ഒറ്റ നോട്ടത്തില്‍

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്

അടിസ്ഥാന വിവരങ്ങൾ

ക്രമ നമ്പർഇനംവിശദാംശം  
1ബ്ലോക്ക് പഞ്ചായത്തിന്റെ പേര്അങ്കമാലി
2ആകെ ഡിവിഷനുകളുടെ എണ്ണം15
3വിസ്തീർണ്ണം203.19 ചതുരശ്ര കിലോമീറ്റർ
4ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനംഅങ്കമാലി
5താലൂക്ക്ആലുവ
6ജില്ലഎറണാകുളം
7ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം8

അതിരുകൾ

ദിശഅതിർത്തി 
വടക്ക്ചാലക്കുടിപ്പുഴ
കിഴക്ക്പെരിയാർ
തെക്ക്പെരിയാർ, നെടുമ്പാശ്ശേരി പഞ്ചായത്ത്
പടിഞ്ഞാറ്പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി