അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ഒറ്റ നോട്ടത്തില്‍

🏛️ തദ്ദേശ സ്വയംഭരണ സ്ഥാപനം

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങളും അതിരുകളും

🏛️
ആകെ ഡിവിഷനുകൾ
15
📐
വിസ്തീർണ്ണം
203.19 ച.കി.മീ.
🏘️
ഗ്രാമ പഞ്ചായത്തുകൾ
8
📍
ആസ്ഥാനം
അങ്കമാലി

അടിസ്ഥാന വിവരങ്ങൾ

ക്രമ നമ്പർഇനംവിശദാംശം
1 ബ്ലോക്ക് പഞ്ചായത്തിന്റെ പേര് അങ്കമാലി 
2 ആകെ ഡിവിഷനുകളുടെ എണ്ണം 15 
3 വിസ്തീർണ്ണം 203.19 ചതുരശ്ര കിലോമീറ്റർ 
4 ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം അങ്കമാലി 
5 താലൂക്ക് ആലുവ 
6 ജില്ല എറണാകുളം 
7 ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം 8 

അതിരുകൾ

↑
ദിശ
വടക്ക്
അതിർത്തി
ചാലക്കുടിപ്പുഴ
→
ദിശ
കിഴക്ക്
അതിർത്തി
പെരിയാർ
↓
ദിശ
തെക്ക്
അതിർത്തി
പെരിയാർ, നെടുമ്പാശ്ശേരി പഞ്ചായത്ത്
←
ദിശ
പടിഞ്ഞാറ്
അതിർത്തി
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി