പ്രധാന വിലാസങ്ങള്
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫിസും അതിനു കീഴിൽ വരുന്ന പ്രധാനപ്പെട്ട ഗ്രാമപഞ്ചായത്തുകൾ, മറ്റു പ്രധാന സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ വിലാസങ്ങളും ബന്ധപ്പെടേണ്ട വിവരങ്ങളും താഴെ നൽകുന്നു:
1. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് (Main Office)
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്, മൂക്കന്നൂർ റോഡ്, അങ്കമാലി, എറണാകുളം - 683572
- ഫോൺ: 0484 2452270
- ഇമെയിൽ: bdoangamaly@gmail.com
2. അങ്കമാലി ബ്ലോക്കിനു കീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ
കറുകുറ്റി ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ഓഫിസ്, കറുകുറ്റി പി.ഒ., എറണാകുളം - 683576
- ഫോൺ: 0484 2612231
- ഇമെയിൽ: karukuttygp@gmail.com
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ഓഫിസ്, മൂക്കന്നൂർ പി.ഒ, എറണാകുളം - 683577
- ഫോൺ: 04842615698
- ഇമെയിൽ: gpmookkannoor@gmail.com
തുറവൂർ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ഓഫിസ്, തുറവൂർ പി.ഒ, എറണാകുളം - 683572
- ഫോൺ: 04842617517
- ഇമെയിൽ: thuravoorgramapanchayath@gmail.com
മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ഓഫിസ്, മഞ്ഞപ്ര പി.ഒ, എറണാകുളം - 683581
- ഫോൺ: 04842690392
- ഇമെയിൽ: manjapragp@gmail.com
മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ഓഫിസ്, നീലീശ്വരം പി.ഒ., മലയാറ്റൂർ, എറണാകുളം - 683584
- ഫോൺ: 04842462237
- ഇമെയിൽ: malayattoorneeleswaramgp@gmail.com
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ഓഫിസ്, അയ്യമ്പുഴ പി.ഒ., അയ്യമ്പുഴ, എറണാകുളം - 683581
- ഫോൺ: 04842696690
- ഇമെയിൽ: ayyampuzhagp@gmail.com
3. ബ്ലോക്ക് പരിധിയിലെ പ്രധാന പൊതു സ്ഥാപനങ്ങൾ
ബ്ലോക്ക് കൃഷി ഓഫിസ് / കൃഷി ഭവൻ (അങ്കമാലി)
മിനി സിവിൽ സ്റ്റേഷൻ, അങ്കമാലി, എറണാകുളം - 683572
- ഫോൺ: 0484 2456860
താലൂക്ക് ആശുപത്രി അങ്കമാലി (താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ)
ടി.ബി റോഡ്, അങ്കമാലി, എറണാകുളം - 683572
- ഫോൺ: 0484 2452485
ചൈൽഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫിസ് (CDPO - ICDS അങ്കമാലി)
ബ്ളോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ടി.ബി റോഡ്, അങ്കമാലി - 683572